കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ

കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ: നഗരസഭ 29,30,31വാർഡ്‌ കളിലെ 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 27-ന് തെക്കൻ അന്നാര എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കും.രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്. വാക്‌സിൻ എടുക്കേണ്ടവർ

https://selfregistration.cowin.gov.in/ ൽ മുൻകൂട്ടി ഓൺ ലൈനായി രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസറ്റർ ചെയ്യാത്തവർക്ക് വാക്‌സിൻ എടുക്കാൻ സാധിക്കില്ല.

രജിസ്‌ട്രേഷൻ നടപടികൾ ലളിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. രജിസ്ട്രേഷനിൽ ഏതു തിയ്യതി ലഭിച്ചാലും 27-ന് ക്യാമ്പിൽ വാക്‌സിൻ എടുക്കാവുന്നതാണ്. വിവരങ്ങൾക്ക് ബന്ധപ്പെടുക.9947675888,8943797779