നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 9180 കേസുകൾ,മാസ്ക് ധരിക്കാത്തത് 19873 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9180 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2100 പേരാണ്. 4524 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 19873 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 134 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 536, 67, 374തിരുവനന്തപുരം റൂറല്‍ – 4926, 334, 523കൊല്ലം സിറ്റി – 1832, 165, 24കൊല്ലം റൂറല്‍ – 96, 96, 176പത്തനംതിട്ട – 102, 101, 156ആലപ്പുഴ – 52, 19, 184കോട്ടയം – 235, 217, 391ഇടുക്കി – 119, 33, 55എറണാകുളം സിറ്റി – 135, 60, 28 എറണാകുളം റൂറല്‍ – 182, 53, 270തൃശൂര്‍ സിറ്റി – 103, 111, 135 തൃശൂര്‍ റൂറല്‍ – 89, 94, 304പാലക്കാട് – 150, 161, 366 മലപ്പുറം – 167, 164, 354കോഴിക്കോട് സിറ്റി – 33, 33, 21കോഴിക്കോട് റൂറല്‍ – 131, 157, 7വയനാട് – 66, 0, 174കണ്ണൂര്‍ സിറ്റി – 67, 67, 300കണ്ണൂര്‍ റൂറല്‍ – 70, 70, 364കാസര്‍ഗോഡ് – 89, 98, 318