Shobika

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദിയും തുര്‍ക്കിയും; കരാറില്‍ ഒപ്പുവെച്ചു

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദി അറേബ്യയും തുര്‍ക്കിയും. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശ വേളയിലാണ് പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. പുനരുപയോഗ…

ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീര്‍ കിഷ്ത്വാറില്‍ ഭീകരനെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഇന്ന് വൈകുന്നേരം ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു.ജെയ്ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായാണിത്. ഒരാഴ്ചയായി തുടരുന്ന സുരക്ഷാ ദൗത്യമാണ്…

ശബരി റെയില്‍ പാത; ചിലവാകുന്നതിന്‍റെ പാതി തുക നല്‍കാൻ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍, മന്ത്രിസഭാ…

തിരുവനന്തപുരം: ശബരി റെയില്‍ പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍.പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ശബരിമല റെയില്‍ പാത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍…

വളാഞ്ചേരി MX വെഡ്ഡിംഗ് സെൻ്റർ ഉദ്ഘാടനം വ്യാഴാഴ്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും

വളാഞ്ചേരി: MX വെഡ്ഡിംഗ് സെൻ്ററിൻ്റെ ആറാമത്തെ ഷോറൂം വളാഞ്ചേരി കാലിക്കറ്റ് റോഡിൽ ഫെബ്രുവരി 5 ന് രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് മാനേജ്മെൻ്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ…

കണ്ണൂർ: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി…

സൗദി ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ ക്ഷണിതാവായി വൈഭവ്ദത്ത്

മനാമ: ഓള്‍ സ്റ്റൈല്‍ ഡാൻസ് മത്സരത്തില്‍ ഗള്‍ഫ് ചാമ്ബ്യാനായ വൈഭവ്ദത്തിന് സൗദി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കാൻ പോകുന്ന പരിപാടിയിലേക്ക് പ്രത്യേക ക്ഷണം.ഇരുപതോളം രാജ്യങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാൻ വരുന്നവർക്ക് തുടർ…

നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു; ഇതിനായി രണ്ട് കോടി…

തിരുവനന്തപുരം: നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ശ്രീനാരായണ ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ ക്ഷേത്രമാണ് നാഗമ്പടം മഹാദേവ ക്ഷേത്രം.ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവനാണ്…

നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം, ആദ്യഘട്ടത്തില്‍ പരീക്ഷണത്തിന് വിധേയരാവുക…

ടോക്കിയോ: നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്.ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.…

ധുരന്ദറിനും ടോക്‌സിക്കിനും ഒപ്പം മത്സരിക്കാനില്ല, റിലീസ് മാറ്റി ബിഗ് ബജറ്റ് തെലുങ്ക് ചിത്രം

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രണ്‍വീർ സിങ് ചിത്രം ധുരന്ദറും, യഷ്-ഗീതു മോഹൻദാസ് ചിത്രം ടോക്സിക്.രണ്ട് സിനിമകളും മാർച്ച്‌ 19 നാണ് പുറത്തിറങ്ങുന്നത്. ഇരു സിനിമകള്‍ക്ക് മേലും വലിയ പ്രതീക്ഷകളാണ് ഉള്ളത്. വമ്പൻ ഹൈപ്പില്‍…

ആശ്വാസത്തിന് വകയില്ല; ആഭരണപ്രേമികളെ നിരാശയിലാക്കി സ്വര്‍ണവില കുതിക്കുന്നു

സ്വര്‍ണവില ഒരിടത്ത് ഉറച്ച്‌ നില്‍ക്കാതെ ചാഞ്ചാട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി ഇന്നലെ ഉച്ചകഴിഞ്ഞും ഇന്ന് രാവിലെയുമായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.ഇന്നലെ രാവിലെ വലിയ രീതിയില്‍…