നിലമ്പൂരിലെ വൈദ്യന്റെ കൊലപാതകം: ഷൈബിൻ അഷ്റഫും കൂട്ടു പ്രതികളും പൊലീസ് കസ്റ്റഡിയിൽ
നിലമ്പൂർ: പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് നടപടി. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടു പ്രതികളായ ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെയാണ് കസ്റ്റഡിയിൽ!-->!-->!-->…
