കേരളത്തെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച മലപ്പുറത്തെ പുത്തൻ താരോദയം ജസിന്റെ കഥ
മലപ്പുറം: കഴിവിലും പരിശീലനത്തിലുമാണ് കാര്യമെന്ന് പലയാവർത്തി തെളിഞ്ഞിട്ടുണ്ടെങ്കിലും ഭാഗ്യത്തിലും വിശ്വസിച്ചാണ് കായികലോകം എപ്പോഴും സഞ്ചരിച്ചിട്ടുള്ളത്.അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലമ്പൂർ മിനർവപ്പടി സ്വദേശി ജസിനും മുന്നോട്ട്!-->!-->!-->…
