സന്തോഷ് ട്രോഫി; മണിപ്പൂരിനെ അട്ടിമറിച്ച് ഒഡീഷ്യ
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂരിനെ അട്ടിമറിച്ച ഒഡീഷ്യ. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ്യ മണിപ്പൂരിനെ പരാജയപ്പെടുത്തിയത്. കാര്‍ത്തിക് ഹന്‍തലാണ് ഒഡീഷ്യക്കായി ഗോള്‍ നേടിയത്. ഒരു സമനിലയും ഒരു ജയവുമായി നാല്!-->…
