ആരോഗ്യ ദര്‍ശന്‍ പുരസ്‌ക്കാരം ഡോ.അബ്ദുല്‍ മുനിറീന്
മലപ്പുറം; ആരോഗ്യ മേഖലയിലെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിന് ലോക ഇന്നര്‍വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കി വരുന്ന ആരോഗ്യദര്‍ശന്‍ പുരസ്‌ക്കാരത്തിന് പരപ്പനങ്ങാടിയിലെ നഹാസ് ഹോസ്പിറ്റല്‍ എം ഡി ഡോ. അബ്ദുല്‍ മുനീറിനെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷന്‍!-->…
