മഴ മുന്നറിയിപ്പിൽ മാറ്റം: അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യത,…
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.!-->!-->!-->…
