ഹജ്ജിനായി ഇത്തവണ കേരളത്തില്‍ നിന്ന് 12,810 അപേക്ഷകര്‍; എറ്റവും കൂടുതല്‍ മലപ്പുറത്ത്
മലപ്പുറം: ഈ വര്‍ഷം ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്ത് നിന്ന് അപേക്ഷിച്ചത് 12,810 പേരാണെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറം ജില്ലയില്‍ നിന്നാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ അപേക്ഷകര്‍. കോഴിക്കോടാണ് രണ്ടാമത്.!-->!-->!-->…
