ഹൈദരലി തങ്ങള്‍: ജീവിത വിശുദ്ധിയുടെ തൂവണ്‍മ, ഉബൈദുള്ള എം.എല്‍.എ
മലപ്പുറം: ജീവിതവഴിയിലുടനീളം വിശുദ്ധിയുടെ തൂവണ്‍മയും മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും പ്രതീകവുമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് പി.ഉബൈദുള്ള എം.എല്‍.എ.
ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പറും!-->!-->!-->!-->!-->!-->!-->…
