പത്മശ്രീ കെ വി റാബിയയെ ആദരിച്ചു
മലപ്പുറം: അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ പത്മശ്രീ കെ വി റാബിയയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.എംഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്‍ വനിതാ വേദി പ്രവര്‍ത്തകര്‍ സ്വരൂപിച്ച!-->…
