Bridal

യുക്രെയിനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട

ന്യൂഡൽഹി: യുക്രെയിനില്‍ നിന്നും ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം. ഇന്നലെയാണ് സംഭവം നടന്നത്.

ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ അന്യായമായ കടന്നു കയറ്റം; വ്യാപാരികര്‍ 10 മുതല്‍ സമരത്തിന്‌

കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അന്യായമായ കടന്ന് കയറ്റങ്ങള്‍ക്കെതിരെയും ജി.എസ്.ടി യുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യാപാരി പീഡനങ്ങള്‍ക്കെതിരെയും സംസ്ഥാന വ്യാപകമായ് മാര്‍ച്ച് 10 മുതല്‍ വ്യാപാരികള്‍ സമര മുഖത്തേക്ക്. ടെസ്റ്റ്

ടാറിങ്ങിന് പിന്നാലെ പൈപ്പിടാൻ ഇനി റോഡ് കുത്തിപ്പൊളിക്കില്ല; അടിയന്തര ജോലികൾക്ക് അനുമതി നൽകാൻ റോ…

തിരുവനന്തപുരം: റോഡുകൾ ടാർ ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഇതിനായി പ്രവൃത്തികളുടെ കലണ്ടർ തയാറാക്കാൻ ജലവിഭവ, മരാമത്ത് വകുപ്പുകൾ തീരുമാനിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും

മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി

നരിപ്പറ്റ: രണ്ടുമക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ പഞ്ചായത്ത് പതിന്നാലാം വാര്‍ഡിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച

യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ത്യശൂര്‍ കേച്ചരയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കേച്ചരി കറപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസാണ്(45) കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടക ക്വട്ടേഴസില്‍ എത്തി രണ്ടംഗ സംഘം ഇയാളെ ഒരു മാരകയുധവുമായി വയറില്‍

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന്

നിരായുധരാക്കും വരെ ആക്രമണം, ധാരണയാകാതെ റഷ്യ- യുക്രെയിൻ രണ്ടാം ചർച്ചയും

സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കും മോസ്കോ: സൈനിക സന്നാഹങ്ങൾ തകർത്ത് യുക്രെയിനെ നിർവീര്യമാക്കുംവരെ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവർത്തിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയിനുമായുള്ള രണ്ടാം സമാധാന ചർച്ച

സൗജന്യ കലാ പരിശീലനത്തിനായി പഠിതാക്കളെ ക്ഷണിക്കുന്നു

തിരൂർ: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കലാ പരിശീലനത്തിനായി പ്രായഭേദമന്യേ പഠിതാക്കളെ ക്ഷണിക്കുന്നു. ക്ലാസിക്കൽ, ആർട്സ്, ഡാൻസ്, മോഹിനിയാട്ടം, ഫൈൻ ആർട്സ്

തിരൂർ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന്

തിരൂർ: പൊതുജനങ്ങളുടെ പരാതികൾക്ക് സത്വര പരിഹാരം കാണുന്നതിനും താലൂക്കിന്റെ സമഗ്ര വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള മാർച്ച് മാസത്തിലെ താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന് പകൽ 10.30 ന് തിരൂർ താലൂക്കോഫീസ് കോൺഫറൻസ് ഹാളിൽ വച്ച്