Bridal

നിക്ഷേപ സമാഹരണയജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും തിരൂരിൽ നടന്നു

തിരൂർ: സഹകരണ വകുപ്പിൻ്റെ നിക്ഷേപ സമാഹരണയജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും ജില്ലാതല ഉദ്ഘാടനം തിരൂരിൽ നടന്നുതിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടി കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം എൽ

യുക്രെയിനിൽ നിന്ന് എത്തുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേരള സർക്കാർ

ന്യൂഡൽഹി: യുദ്ധഭൂമിയായ യുക്രെയിനിൽ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികളെ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും പ്രത്യേക നിർദ്ദേശം ഇക്കാര്യത്തിൽ ലഭിച്ചതായി

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 ന് ആരംഭിക്കുമെന്നും അറിയിച്ചു. സ്‌കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2ന് ആരംഭിക്കണം. ക്ലാസ് പരീക്ഷ

രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് ശിവസേന ജില്ലാ പ്രസിഡന്റ്

മലപ്പുറം;ശിവസേന ജില്ലാ പ്രസിഡന്റായി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (നിലമ്പൂര്‍) തെരഞ്ഞെടുത്തു.കെ പി മനോരഥന്‍ സെക്രട്ടറിയും രാജേഷ് ചുങ്കത്തറ ട്രഷററുമാണ്. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് 12 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്.അഗതികള്‍ക്കായി

പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന്​ ഉ​പ​ദ്ര​വി​ച്ച കേസിലെ പ്രതിയെ പ​ര​പ്പ​ന​ങ്ങാ​ടി പൊലീ​സ്…

പ​ര​പ്പ​ന​ങ്ങാ​ടി: പോ​ക്സോ കേ​സി​ൽ യു​വാ​വ്​ പി​ടി​യി​ൽ. കാ​രാ​ട് പൊ​ന്നേ​മ്പാ​ടം പി. ​സ​ന​ലി​നെ​യാ​ണ് (31) പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ പെ​ൺ​കു​ട്ടി​യെ പ്ര​തി

മലപ്പുറത്ത് ഹോ​ട്ട​ൽ ഉ​ട​മ​യെ ആ​ക്ര​മി​ച്ച്​ ക​ട ത​ല്ലി​ത്ത​ക​ർ​ത്ത കേ​സി​ൽ അ​ഞ്ചു​പേ​ർ…

മ​ല​പ്പു​റം: മേ​ൽ​മു​റി കൊ​ളാ​യി​ലെ ഹോ​ട്ട​ലി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ച്​ ക​യ​റി ഹോ​ട്ട​ൽ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ഹോ​ട്ട​ലു​ട​മ​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​ഫീ​ഖി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച്​ പ​രി​ക്കേ​ൽ​പി​ക്കു​ക​യും

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യുവാവ്…

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മുപ്പത്തിയഞ്ചുകാരന്‍ പിടിയില്‍. പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു 35കാരനായ പ്രതി.

വള്ളിക്കുന്നില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ

വള്ളിക്കുന്ന് : കഴിഞ്ഞ ദിവസം വള്ളിക്കുന്നിൽ യുവതിയുടെ സ്കൂട്ടർ കത്തിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും വള്ളിക്കുന്ന് കച്ചേരിക്കുന്നിൽ വാടകക്ക് താമസിക്കുന്ന കരണമന്റെ പുരക്കൽ ഇസ്മായിലിനെ (25)

യുക്രെയ്‌നിൽ നിന്ന് എത്തുന്ന ആദ്യ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെയടക്കം ഇന്ത്യയിലെത്തിക്കാനുളള നടപടികൾ അന്തിമഘട്ടത്തിൽ. യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.