ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവം മാർച്ച് 4 വെള്ളിയാഴ്ച്ച.
മലപ്പുറം: താമരക്കുഴി ചുങ്കപ്പള്ളി തറവാട്ട് വക ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് കൊടിയേറി.കലങ്കരി ഉത്സവം മാർച്ച് 4 ന് വെള്ളിയാഴ്ച്ച.
കലങ്കരി ഉത്സവത്തിൻ്റെ ഭാഗമായി രാവിലെ പീഠം എഴുന്നള്ളത്ത്, ഗണപതിഹോമം, കൊട്ടി അറിയിപ്പ്,!-->!-->!-->!-->!-->…
