പൊന്നാനിയിൽ വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ശ്രദ്ധേയമായി
പൊന്നാനി: ഒതുക്കുങ്ങൽ ജാമിഅ ഇഹ്‌യാഹുസ്സുന്ന അറബി കോളേജിൽ നിന്നും ഈ വർഷം അഹ്സനി ബിരുദധാരികളായി സേവനത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ പ്രശസ്തമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കാനെത്തി.
സമസ്‌ത പ്രസിഡന്റ് റഈസുൽ ഉലമ ഇ.!-->!-->!-->!-->!-->…
