റോഡരികിലെ അനധികൃത കയ്യേറ്റം നിയന്ത്രിക്കണം-കെട്ടിടം ഉടമകള്‍
മലപ്പുറം : വാടക കെട്ടിടങ്ങള്‍ക്കും വ്യാപാരികള്‍ക്കും കനത്ത നഷ്ടമുണ്ടാക്കും വിധം റോഡരികിലെ അനധികൃത നിര്‍മ്മാണവും ലൈസന്‍സില്ലാത്ത വ്യാപാരവും നിയന്ത്രിക്കണമെന്ന് കേരളം ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം!-->…
