കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മനംനൊന്ത് ഡ്രൈവര്‍ ജീവനൊടുക്കി
തിരൂർ: ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയില്‍ തിരൂർ വെട്ടം ആലിശ്ശേരിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ!-->!-->!-->…
