Bridal

രാജ്ഭവന്‍ സംഘ്ഭവനായി മാറി: നൗഷാദ് മണ്ണിശ്ശേരി

മലപ്പുറം: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ ദല്ലാളാണ് ഗവര്‍ണറെന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. ഏതുകാര്യത്തിലും ആര്‍.എസ്.എസുകാര്‍ക്കു അനുകൂലമായ നിലപാടെടുക്കുന്ന

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് ചങ്ങലീരി പെരുമണ്ണിൽ വീട്ടിൽ ഹനീഫയ്ക്കാണ് പാലക്കാട് പോക്സോ കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസിലെ വിവിധ

അഹമ്മദാബാദ് സ്ഫോടന പരമ്പര: 39 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

മുംബൈ: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്കും വധശിക്ഷയാണ്

മര്‍ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

കിഴക്കമ്പലം: വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച

മുതിർന്ന മാധ്യമ പ്രവർത്തകൻ അസ്സയിൻ കാരന്തൂർ നിര്യാതനായി

കോഴിക്കോട്:: 'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അസ്സയിൻ കാരന്തൂർ (69) നിര്യാതനായി. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം

എൽഡിഎഫ് ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

തിരൂർ: തിരൂർ ജില്ലാ ആശുപത്രി എച്ച് എം സി യെ നോക്കുകുത്തിയാക്കി ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ജില്ലാആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന

കടുവക്കുഞ്ഞ് കിണറ്റില്‍ വീണു

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ കടുവക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നു പുലര്‍ച്ചെയാണ് കടുവക്കുഞ്ഞ് കിണറ്റില്‍

കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിൽ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍

വധഗൂഢാലോചന കേസ്; നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. നടൻ ദിലീപിന്റെ

ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു, ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വർഷത്തെ നിയമസഭാ നടപടികൾക്ക് തുടക്കം. കഴിഞ്ഞ ദിവസം സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ ഏതാനും മണിക്കൂർ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും നയപ്രഖ്യാപന