Sign in
Sign in
Recover your password.
A password will be e-mailed to you.
Author
Creator R
വാലന്റൈന്‍ ദിനത്തില്‍ ബാലികയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയ കേസില്‍ പേരാമ്പ്ര സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍(26)!-->!-->!-->…
ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും; മോഹൻലാലിൻ്റെ ‘ആറാട്ട്’ പ്രദർശനത്തോടെയാണ് തുടക്കം
ഷാർജ: ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ അൽ ഹംറ സിനിമ തീയറ്റർ ഇന്ന് മുതൽ മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. മോഹൻലാലിൻ്റെ!-->!-->!-->…
പുതിയതായി വാങ്ങിയ കാർ അച്ഛൻ ഓടിക്കുന്നതിനിടെ അപകടം; മകന് ദാരുണാന്ത്യം
തൊടുപുഴ: പിതാവ് ഓടിച്ച കാറിടിച്ചു മരിച്ചത് പത്തുവയസ്സുകാരനായ ബാലൻ. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് അതിദാരുണമായി മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെ നിയന്ത്രണം!-->!-->!-->…
ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കുന്നതിന് വിലക്ക്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്. പല കടകളിലും!-->!-->!-->…
ഡി.വൈ.എസ്‌പി ഓഫിസിന്റെ പേരുമാറ്റി ഡിവൈഎഫ്ഐ ഓഫീസ് എന്നാക്കി മാറ്റണം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി…
പയ്യന്നൂർ: ഒരു വിവാഹ വീട്ടിൽ പോലും സമാധാനത്തോടെ പോകാൻ പോലും പറ്റാത്ത വിധം കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും പയ്യന്നൂരിലെ ഡി.വൈ.എസ്‌പി. ഓഫീസിന്റെ ബോർഡ് മാറ്റി ഡി വൈ .എഫ് ഐ. ഓഫീസ് എന്നാക്കി മാറ്റണമെന്നും മുസ്ലിംലീഗ്!-->!-->!-->…
നടൻ ലുക്മാൻ വിവാഹിതനാകുന്നു
മലപ്പുറം: സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം.
മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലാണ് നടൻ!-->!-->!-->!-->!-->!-->!-->…
സ്‌കൂളുകളിൽ ഉച്ചഭക്ഷണം പുനരാരംഭിക്കുന്നു; നാളെയും മറ്റന്നാളും ശുചീകരണം
തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണു തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്‌കൂൾ തുറക്കൽ അവലോകന യോഗം ചേരും. മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും.!-->!-->!-->…
എളയോടത്ത് ഹലീമ ഹജ്ജുമ്മ അന്തരിച്ചു
കൊടക്കൽ: അജിതപ്പടി എളയോടത്ത് ഹലീമ ഹജ്ജുമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്.
മക്കൾ: അലി കുട്ടി, ഇബ്രാഹിം, മനാഫ്, ഹംസ, ഷാഫി ,ഫാത്തിമ, ആയിഷ, പരേതനായ മൊയ്തീൻമരുമക്കൾ: പാത്തുമ്മാളു, സുഹറാബി, ആമിന, ഹാജറ, സുലൈഖ, സുബൈദ,
തിരൂർ ജില്ലാ ആശുപത്രിയിലേക്ക് നാളെ എൽഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തും
തിരൂർ: തിരൂർ ജില്ലാ ആശുപത്രി എച്ച് എം സി യെ നോക്കുകുത്തിയാക്കി ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന ജില്ലാ പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ വെളളിയാഴ്ച ജില്ലാആശുപത്രി ധർണ്ണ നടത്തും
സംസ്ഥാന സർക്കാർ!-->!-->!-->…
