സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി.
22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555!-->!-->!-->!-->!-->!-->!-->…
