കോവിഡിന്റെ മനഃശാസ്ത്ര സ്വാധീനം: കാലിക്കറ്റിൽ സെമിനാര്‍ തുടങ്ങി
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം 'സൈക്കോവ്' എന്ന പേരില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കോവിഡ് മഹാമാരി വിവിധ മേഖലകളില്‍ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍!-->!-->!-->…
