മുസ്‌ലിം ലീഗ് നേതാവ് സുലൈമാൻ ഖാലിദ് സേട്ട് അന്തരിച്ചു
കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുസ്‌ലിം ലീഗ് മുൻ ദേശീയ പ്രസിഡന്റും പാർലമെന്റംഗമായിരുന്ന മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകനുമായ സുലൈമാൻ ഖാലിദ് സേട്ട് (71) നിര്യാതനായി. ശ്വാസ തടസത്തെ തുടർന്ന് ഏതാനും!-->!-->!-->…
