ജില്ലാ വോളി; സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് ചാമ്പ്യന്‍മാര്‍
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് കോണ്ടോട്ടിയും ജൂനിയര്‍ വിഭാഗത്തില്‍ വി.വി.സി. വല്ലിയോറ വോളിബോള്‍ ക്ലബും!-->!-->!-->…
