മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു
പൊന്നാനി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു അർദ്ധ നഗ്ന ശരീരം പോലും ശക്തമായ സമരായുധമാക്കി ലോകരാഷ്ട്രങ്ങൾ ആരാധനയോടെ ബഹുമാനിക്കുന്ന മഹാത്മാഗാന്ധിജിയുടെ ചരമവാർഷികദിനം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ!-->!-->!-->…
