Main Banner

വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: വാ​ട്സ് ആ​പ്പ് സ്​​റ്റാ​റ്റ​സി​ൽ മ​ര​ണ​ക്കു​റി​പ്പെ​ഴു​തി യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. അ​മ​ര​മ്പ​ലം മാ​മ്പൊ​യി​ൽ പ​ന്നി​ക്കോ​ട്ടി​ൽ മോ​ഹ​ന​കൃ​ഷ്ണ​നാ​ണ്​ (30) നി​ല​മ്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ…

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ അറിയാൻ ഇന്നുമുതൽ പ്രഖ്യാപിക്കപ്പെട്ട പരിഷ്‌കാരങ്ങൾ…

ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നും എത്തുനന്നവർക്ക്ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. ഇനിമുതൽ വിദേശങ്ങളിൽ നിന്നും എത്തുന്ന അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്രയ്ക്ക് മുൻപോ, ഇന്ത്യയിൽ…

താനൂർ സ്വദേശി ദേവദർശന് ബി ടെക് ലാറ്ററൽ എൻട്രി പരീക്ഷ ഒന്നാം റാങ്ക്

തിരൂർ: ബി ടെക്ക് ലാറ്ററൽ എൻട്രി പരീക്ഷയിൽ ദേവ ദർശന് 1-ാം റാങ്ക്. 2021ബി ടെക് ലാറ്ററർ എൻട്രി എഞ്ചിനിയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവദർശൻ തിരൂർ സിതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ 2020…

എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരി മരിച്ചു

പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന ആറ് വയസ്സുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്.…

മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ ഡോക്ടർ ലൈംഗിക പീഡിനത്തിനു ശ്രമിച്ചതായി…

മലപ്പുറം: മലപ്പുറത്തെ പ്രമുഖ ആശുപത്രിയിൽ പരിശോധനക്കെത്തിയ 21കാരിയെ പുരുഷ ഓർത്തോ ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആദ്യം…

കണ്ണൂർ-യശ്വന്ത്​പൂർ എക്​സ്​പ്രസ്​ പാളം തെറ്റി; എ.സിയടക്കം അഞ്ചോളം ബോഗികളാണ്​ അപകടത്തിൽപ്പെട്ടത്

​ബംഗളൂരു: വ്യാഴാഴ്​ച വൈകീട്ട്​ കണ്ണൂരിൽനിന്ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്​സ്​പ്രസ്​ (07390) തമിഴ്​നാട്​ ധർമപുരിക്ക്​ സമീപം പാളം തെറ്റി. വെള്ളിയാഴ്​ച പുലർച്ചെ 3.45ഒാടെ സേലം- ബംഗളൂരു റൂട്ടിൽ…

പി.ജയരാജൻ ഖാദി ബോർഡിലേക്ക്; പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

തീരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സി.പി.എം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാവും. ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കാനും സി.പി.എം സംസ്ഥാന…

മരം വീണ് ബോധം നഷ്ടപ്പെട്ടു; മരിച്ചെന്ന് നാട്ടുകാർ, തോളിലേറ്റി വനിതാ എസ് ഐ

ചെന്നൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പ്രളയ സാഹചര്യത്തിന്റെ കെടുതികള്‍ നേരിടുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയും പരിസര പ്രദേശങ്ങളും. 2018 മുതല്‍ തുടര്‍ച്ചയായി കനത്ത മഴയെത്തുടര്‍ന്നുള്ള കെടുതികള്‍ അനുഭവിക്കുന്ന നാം…

സ്റ്റോയ്‌നിസും വെയ്ഡും തിളങ്ങി; പാക് വെല്ലുവിളി മറികടന്ന് ഓസ്‌ട്രേലിയ ഫൈനലില്‍

ദുബായ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽകണ്ട ഓസീസിനെ ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ് സഖ്യമാണ്…

തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്

കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറിയടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണിക്കത്ത്. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില് ക്വട്ടേഷന്‍ നല്‍കി അപായപ്പെടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് കത്ത് ലഭിച്ചത്.…