Main Banner

കേരളം തുറക്കുന്നു,കടകൾ രാത്രി ഒൻപതുവരെ പ്രഖ്യാപിച്ചത് വൻ ഇളവുകൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനിമുതൽ ഞായറാഴ്ച മാത്രമാകും ലാേക്ക്ഡൗൺ ഉണ്ടാവുക. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ…

നാണയങ്ങളില്‍ അക്രിലിക്ക്‌ പെയ്‌ന്റ് ഉപയോഗിച്ച്‌ രാജ്യങ്ങളുടെ പതാക വരച്ച്‌ ശ്രദ്ധ നേടുന്നു ഒമ്പതാം…

ചങ്ങരംകുളം: ലോകത്തിലെ വിവിധ അറുപത്‌ രാജ്യങ്ങളുടെ ദേശീയ പതാക ഇന്ത്യയുടെ രണ്ട്‌ രൂപയുടെ നാണയങ്ങളില്‍ അക്രിലിക്ക്‌ ചെയ്‌ന്റ് ഉപയോഗിച്ച്‌ കൊണ്ട്‌ വരച്ച്‌ ശ്രദ്ധ നേടി ഇന്ത്യന്‍ ബുക്ക്‌സ് ഓഫ്‌ റെക്കോര്‍ഡ്‌,ഗ്രാന്റ്‌ മാസ്‌റ്റര്‍ ഏഷ്യ…

മലപ്പുറം കോട്ടക്കലിൽ വൻ കഞ്ചാവ് വേട്ട

കോട്ടക്കൽ: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ്…

അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ്​ മരിച്ചു

പാലക്കാട്: പുലാപ്പറ്റ, കോണിക്കഴി പറക്കുന്നത്ത്​ കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (അഞ്ച്​) കടന്നൽ കുത്തേറ്റ് മരിച്ചു. സത്രം കാവിൽക്കുന്ന് എ.യു.പി സ്​കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.ക്വാറിത്തൊഴിലാളിയായ പിതാവ്​ കണ്ണനൊപ്പം വീടിന് സമീപത്തെ…

കോട്ടക്കൽ സ്വദേശി ജിദ്ധയിൽ കുത്തേറ്റു മരിച്ചു

ജിദ്ധ: കോട്ടക്കല്‍ വലിയപറമ്പ്‌ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു.കുഞ്ഞലവി ഉണ്ണീൻ നമ്പിയടത്ത് 45)ആണ്‌ മരണപ്പെട്ടത്. കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി ആയിരുന്ന ഉണ്ണീൻ മുസ്ലിയാരുടെ മകനാണ്.ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയതു…

കോവിഡ് വ്യാപനം: നാളെ മുതൽ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാളെ മുതൽ തമിഴ്നാട് നിയന്ത്രണം ശക്തമാക്കുന്നു. RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കോ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ മാത്രമാണ് നാളെ മുതൽ തമിഴ്നാട്ടിലേക്ക് പ്രവേശനം…

എ.ആർ. നഗർ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം -സി.പി.എം.

വേങ്ങര : എ.ആർ.നഗർ സർവീസ് സഹകരണബാങ്കിന് മുൻപിൽ സി.പി.എം. എ.ആർ.നഗർ. ലോക്കൽ കമ്മിറ്റി ധർണ നടത്തി. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കുക, കുറ്റകാർക്കെതിരേ നടപടി സ്വീകരിക്കുക, പുകയൂർ ശാഖയിൽ നാലരക്കോടിയുടെ സ്വർണ വായ്പാതട്ടിപ്പ് നടന്നതിന് മറുപടി…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 7219 കേസുകൾ മാസ്ക് ധരിക്കാത്തത് 19738 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7219 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1446 പേരാണ്. 4223 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19738 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സെപ്റ്റംബര്‍ മുതൽ പഴയ ഫോണുകള്‍ക്ക് സൈന്‍ഇന്‍ അനുവദിക്കില്ലെന്ന് ഗൂഗിൾ

വളരെ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ നേരിട്ട് ഗൂഗിള്‍ സൈന്‍ഇന്‍ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല.…

എസ് എം എ ബാധിച്ച മുഹമ്മദിന്റെ മരുന്നിനുള്ള ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിർമിത മരുന്നിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ ഒഴിവാക്കി. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ്…