സംസ്ഥാനത്ത് നാളെ കൂടുതൽ ഇളവുകൾ, ശനി, ഞായർ പൂർണ്ണ ലോക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്.
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍…
