അമ്മയെയും കുഞ്ഞിനെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
ചാവക്കാട്: ഇരട്ടപ്പുഴയിൽ അമ്മയെയും കുഞ്ഞിനെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടപ്പുഴ ചക്കാണ്ടൻ ഷൺമുഖെൻറ മകൾ ജിഷ (25), മകൾ ദേവാംഗന (ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച…
