Main Banner

കരിപ്പൂര്‍ വിമാന അപകടം: അവസാനത്തെ രോഗിയും ഡിസ്ചാര്‍ജ്ജ് ചെയ്തു.

കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തുടക്കം മുതല്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശിയായ നൗഫല്‍ (36 വയസ്സ്) നെആണ് രണ്ടര മാസത്തെ…

മുൻ കൗൺസിലറും കുടുംബവും CPI യിൽ ചേർന്നു.

പൊന്നാനി: പതുപൊന്നാനിയിലെ ഐ എൻ എൽ സ്ഥാപക നേതാവും നീണ്ട വർഷകാലം പൊന്നാനി മുൻസിപ്പൽ കൗൺസിലറുമായിരുന്നപരേതനായ പാലക്കൽ എന്ന മക്കിൻ്റെ പുരക്കൽ കോയമോൻ എന്നവരുടെ ഭാര്യ പൊന്നാനി നഗരസഭയിൽ മുൻ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി…

തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ…

തിരൂർ: തിരൂർ നിവാസി കൂട്ടായ്മ ആൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 608 റാങ്ക് കരസ്ഥമാക്കിയ കെ.മുഹമ്മദ് ആഷിഖിനെ തിരൂർ നിവാസി കൂട്ടായ്മയുടെ ഉപദേശക സമിതി അംഗം ഡോ.കെ.ജയകൃഷ്ണൻ ആദരിച്ചു.ചടങ്ങിൽ തിരൂർ നിവാസി കൂട്ടായ്മയുടെ പ്രസിഡന്റ് അരുൺ…

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.പെൺകുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക…

രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: യോഗി ആദിത്യനാഥ്

പ്രതീകാത്മക ചിത്രം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗി…

രാജ്യത്തെ 5ജി സാങ്കേതിക വിദ്യയുടെ തയാറെടുപ്പുകൾ വിലയിരുത്താൻ ഐടി കാര്യ പാർലമെന്ററി സ്റ്റാന്റിംഗ്…

തിരുവനന്തപുരം : ഇതിന്റെ ഭാഗമായി ശശി തരൂർ എംപി അധ്യക്ഷനായ പാർലമെന്ററി പാനൽ കമ്മിറ്റി ടെലികോം കമ്പനികൾ, ടെലികോം വകുപ്പ്, ട്രായ് പ്രതിനിധികളെ പാനൽ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു.5ജിയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിനെ കുറിച്ച് ജിയോ ഇൻഫോകോം…

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 50 കോടി പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം

ദുബൈ: കൊവിഡ് മഹാമാരി കാരണം സാമ്പത്തിക രംഗത്തുണ്ടായ ആഘാതം മറികടക്കാനും സമ്പദ്‍വ്യവസ്ഥയുടെ പുനരുജ്ജീവനം കാര്യക്ഷമമമാക്കാനും ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്ന്…

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍

നാഷണല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, അഗദതന്ത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യത…

വാളയാർ മദ്യദുരന്തം ക്രൈംബ്രാഞ്ചിന്

കൊച്ചി: വാളയാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചതായി പറയപ്പെടുന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു നല്‍കി.തൃശ്ശൂര്‍ ഡി ഐ ജി, പാലക്കാട് ജില്ലാ…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, മലപ്പുറം ഒന്ന്, കാസറഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ ആറ്, ആലപ്പുഴ 20,…