Main Banner

ശിവശങ്കർ മെഡിക്കൽ കോളേജ് വിട്ടു; ഇനി ആയുർവേദം

തിരുവനന്തപുരം:മെഡിക്കൽ കോളേജിൽനിന്നു ഡിസ്ചാർജ് ചെയ്ത എം.ശിവശങ്കർ ആയുർവേദ ആശുപത്രിയിൽ. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് അഡ്മിറ്റായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നു തിങ്കളാഴ്ച വൈകുന്നേരം 5.20-ഓടെയാണ് ഇദ്ദേഹത്തെ…

പാഠം പഠിക്കാതെ രാജസ്ഥാന്‍; പക്ഷെ ബട്‌ലര്‍ രക്ഷിച്ചു: ചെന്നൈയ്ക്ക് വീണ്ടും തോല്‍വി

അബുദാബി: അലസമായ ബാറ്റിങ്ങില്‍ ആദ്യമൊന്ന് പതറി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം ചെറുതായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് രക്ഷപ്പെട്ടു. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 7 വിക്കറ്റിന്റെ ജയമാണ്…

സൗദി അറേബ്യ ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് പാലുൽപന്നങ്ങൾ

റിയാദ്: സൗദി അറേബ്യ വിദേശങ്ങളിലേക്ക് ഏറ്റവുമധികം കയറ്റി അയക്കുന്ന ഭക്ഷ്യവസ്തുക്കൾ പാലും പാലുൽപന്നങ്ങളുമാണെന്ന് സൗദി കസ്റ്റംസ് വെളിപ്പെടുത്തി. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പഞ്ചസാര-പഞ്ചസാര…

കാവ്യക്കും കാര്‍ത്തികയ്ക്കും വീടിന്റെ താക്കോല്‍ കൈമാറി

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും കിടപ്പാടവും നഷ്ടമായ കാവ്യ, കാർത്തിക സഹോദരിമാർക്ക് ഇനി സുരക്ഷിതമായി തലചായ്ക്കാം. ഇരുവർക്കുമായി നിർമിച്ച വീടിന്റെ താക്കോൽദാനം വയനാട് എം.പി. രാഹുൽ ഗാന്ധി നിർവഹിച്ചു. മലപ്പുറം…

രോഗപ്രതിരോധത്തില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസർ .

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ല. പൊതു…

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അനുദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പൊതുജന സഹകരണമില്ലാതെ രോഗവ്യാപനത്തിന്…

മലപ്പുറം ജില്ലയില്‍ 910 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സക്ക് ശേഷം 298…

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 19) 910 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 862 പേര്‍ക്കാണ് നേരിട്ടുള്ള…

ഇന്ന് നേരീയ ആശ്വാസം;സംസ്ഥാനത്ത് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 7469 പേര്‍ രോഗമുക്തി നേടി;…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271,…

കാപ്പൻ വിഷയം ഗൗരവമായി കാണുന്നു. രാഹുൽ ഗാന്ധി.

മലപ്പുറം: സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും, യു.പി. സി. സി യും ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് വിഷയം…

കൂടെയുള്ളവരുടെ ഫോൺ വഴി അവിഹിതം മുൻസര്‍ക്കാറിന്‍റെ കാലത്ത് ; കെടി ജലീലിന്‍റെ എഫ്ബി പോസ്റ്റ്

കോഴിക്കോട്: ഗൺമാന്‍റെ ഫോൺ പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വിശദീകരണവുമായി മന്ത്രി കെടി ജലീൽ .ഫേസ് ബുക്ക് പോസ്റ്റിലാണ് കെടി ജലീൽ എഫ്ബി പോസ്റ്റിൽ കുറിച്ചു, കൂടെയുള്ളവരുടെ ഫോൺ ഉപയോഗിച്ച് അവിഹിതം ചെയ്യുന്നവർ മുൻ…