AAK

വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം, പടര്‍ന്ന് പന്തലിച്ച്‌ പെരിയാര്‍ കടുവാ സങ്കേതം; ഇവിടുത്തെ ട്രക്കിംഗ്…

തേക്കടി എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ വന്യമൃഗങ്ങളാണ് സന്ദ‍‌ർശകരുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത്. ആനക്കൂട്ടങ്ങള്‍, അനന്തമായ മലനിരകള്‍, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ എന്നിവയാണ് തേക്കടിയുടെ പ്രധാന സൗന്ദര്യം.തേക്കടിയിലെ പെരിയാർ വനങ്ങള്‍ ഇന്ത്യയിലെ…

രോഹിത് ശര്‍മയെക്കുറിച്ചുള്ള കോണ്‍ഗ്രസ് വക്താവിന്‍റെ വിവാദ പ്രസ്താവന, ഒടുവില്‍ പ്രതികരിച്ച്‌ ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് നടത്തിയ പ്രസ്താവനയെ തള്ളി ബിസിസിഐ.ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ നമ്മുടെ ക്യാപ്റ്റനെക്കുറിച്ച്‌ ഇത്തരം…

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്.ശാരീരിക പ്രശ്നങ്ങള്‍ മാറിയാല്‍ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും…

അജ്മാനിലേക്ക് പെട്ടെന്ന് എത്താം, ദിവസേന രണ്ട് സര്‍വീസുകള്‍; ഒമാനില്‍ നിന്നും പുതിയ ബസ് സര്‍വീസ്…

മസ്കത്ത്: ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച്‌ പ്രമുഖ ഗതാഗത കമ്ബനിയായ അല്‍ ഖഞ്ചരി. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്.അജ്മാനില്‍ നിന്നും മസ്കത്തിലേക്കും ദിവസേന രണ്ട് സർവീസുകള്‍ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത്…

ലഹരി മാഫിയകളിലെ വലിയ തിമിംഗലങ്ങളെ പിടിക്കില്ല, പിടിയിലാകുന്നത് ചെറിയ കണ്ണികള്‍; സര്‍ക്കാരിനെതിരെ…

തിരുവനന്തപുരം : അതിക്രമങ്ങളിലെ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎല്‍എ റോജി എം ജോണ്‍ സഭയില്‍ തുറന്നടിച്ചു.കേരളത്തില്‍ നടക്കുന്ന 50…

ചായക്ക് മധുരം പോരാ, കടക്കാരനോട് പഞ്ചാസാര ആവശ്യപ്പെട്ടപ്പോള്‍ തര്‍ക്കം; യുവാവിനെ നിര്‍ത്താതെ…

ആലപ്പുഴ: ചായയ്ക്ക് മധുരമില്ലാത്തതിനാല്‍ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ ആലപ്പുഴ ബീച്ചില്‍ യുവാവിനെ ആറംഗ സംഘം അടിച്ച്‌ വീഴ്ത്തി.തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസില്‍ സിജോ ജോണ്‍ (36)ആണ് തലക്കും കൈക്കും…

കൊടും ചൂടിന് ആശ്വാസമായി വേനല്‍മഴ സാധ്യത തുടരുന്നു; 2 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളില്‍, പ്രത്യേകിച്ച്‌ തെക്കൻ, മധ്യ കേരളത്തില്‍ വേനല്‍മഴ പ്രതീക്ഷിക്കാം.അതേസമയം, ഉയർന്ന താപനില…

ചാമ്ബ്യൻസ് ട്രോഫി: കിവീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; വരുണ്‍ ചക്രവര്‍ത്തിക്ക് 5വിക്കറ്റ്; ഇന്ത്യ-ഓസീസ്…

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് മൂന്നാം ജയം.ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനെ സ്പിന്നര്‍മാരുടെ മികവില്‍ 45.3 ഓവറില്‍…

വീട്ടില്‍ സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചു, രണ്ടുവയസുകാരന് ചികിത്സയിലിരിക്കവെ…

തിരുവനന്തപുരം: സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച്‌ രണ്ട് വയസുകാരന് ദാരുണാന്ത്യം. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു.എന്നാല്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി…

7 വയസുകാരായ ബാരിഷിന്‍റെയും ഫിന്‍സയുടെയും സന്ദര്‍ഭോചിത ഇടപെടല്‍, 63കാരിയുടെ സാഹസികത; 4 വയസുകാരന്…

തൃശൂര്‍: ഏഴ് വയസുകാരായ രണ്ടു കുരുന്നുകളുടെ സന്ദര്‍ഭോചിതമായ ഇടപെടലും 63കാരിയുടെ ജീവന്‍ പണയപ്പെടുത്തിയുള്ള സാഹസികതയും ഒത്തുചേര്‍ന്നപ്പോള്‍ നാലു വയസുകാരന് പുതുജന്മം.വടക്കേക്കാട് മണികണ്‌ഠേശ്വരത്താണ് നാടിനെ ഒരേ സമയം ഞെട്ടിക്കുകയും…