Main Banner

മരംകോച്ചുന്ന തണുപ്പിനൊപ്പം ശക്തമായ മഴയും, ആലിപ്പഴം വീഴാനും സാധ്യത; കിടുകിടാ വിറച്ച്‌ ഉത്തരേന്ത്യൻ…

ദില്ലി: അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധയിടങ്ങളില്‍ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയില്‍ കുത്തനെ ഇടിവ്…

മൻമോഹൻ സിങിൻ്റെ സം‌സ്‌കാരം നാളെ നിഗംബോധ് ഘാട്ടില്‍; സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ്…

ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍ നടത്താൻ കേന്ദ്ര സർക്കാ‍ർ തീരുമാനം.നാളെ പകല്‍ 11.45ന് സംസ്കാരമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരത്തിനായി പ്രത്യേക…

‘തലേദിവസം വാങ്ങിയ മിക്സ്ചര്‍ കഴിച്ച ശേഷം അസ്വസ്ഥത’, ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും…

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തില്‍ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലില്‍ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.കുടുംബം കുമ്മിള്‍ കിഴുനിലയില്‍…

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ര്‍ണര്‍ പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്.പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. ഇദ്ദേഹം പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം…

മലപ്പുറം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണ്‍ വയനാട് ടൗൺഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍.എ. (എന്‍.എച്ച് 966 ഗ്രീന്‍ഫീല്‍ഡ്) ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി…

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളക്കും ബാർബർ തൊഴിലാളികൾക്കും ധനസഹായം

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയും പ്രായപരിധി 60 വയസ്സും ആണ്. മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം…

രക്തസമ്മര്‍ദ്ദം കൂടി മസ്‌തിഷ്‌കാഘാതം; ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: മസ്‌തിഷ്‌കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി.അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടി മസ്‌തിഷ്‌കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി ജിദ്ദ…

കുടുംബ പ്രേക്ഷകരുടെ പ്രിയം നേടി ‘എക്സ്ട്രാ ഡീസന്‍റ്’; വിജയകരമായ രണ്ടാം വാരത്തിലേക്ക്‌

ക്രിസ്‍മസ് റിലീസ് ചിത്രങ്ങളില്‍ കുടുംബപ്രേക്ഷകരുടെ പ്രിയം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ്.ഡാർക്ക് ഹ്യൂമർ ജോണറില്‍ ഒരുക്കിയ ഇ ഡി - എക്സ്ട്രാ ഡീസന്റ് ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി കുടുംബ…

മൻമോഹൻ സിങ്ങിന് ആദരമര്‍പ്പിച്ച്‌ രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി…

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച്‌ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു.സോണിയ ഗാന്ധിയും രാഹുല്‍…

ഒന്നര വയസ്സുകാരനെ പ്രവാസി വീട്ടുജോലിക്കാരി വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; ക്രൂരതയില്‍ ഞെട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയില്‍.ഒന്നര വയസ്സുള്ള സ്വദേശി കുട്ടിയാണ് മരിച്ചത്. ക്രൂരമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് കുവൈത്ത് സമൂഹം. ഫിലിപ്പീൻസ് സ്വദേശിയായ…