അജ്മാനിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
അജ്മാൻ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാനിടിച്ച് പെരിന്തൽമണ്ണ സ്വദേശി അജ്മാനിൽ മരിച്ചു. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു കൊണ്ടിരുന്ന അദ്ദേഹം!-->!-->!-->…
