ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജോജു ജോർജ്, നടി ദുർഗ കൃഷ്ണ
തിരുവനന്തപുരം: 13ാം ജെ. സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. അഹമ്മദ് കബീറാണ് മികച്ച സംവിധായകൻ. ദുർഗ കൃഷ്ണ, ജോജു ജോർജ് എന്നിവരാണ് മികച്ച നടനു നടിയും. ആർ. ശരത്ത്!-->!-->!-->…
