Main Banner
Browsing Category

business

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട്‌ ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി. കഴിഞ്ഞ രണ്ട്…

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്ന് ഏറ്റവും…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിവസം ഉയർന്നതിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയായി. ജൂൺ ആദ്യ ദിനം…

മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ ഇരുട്ടടി

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും കുത്തനെ വർധിപ്പിച്ചു കേന്ദ്രത്തിന്റെ ഇരുട്ടടി. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ ചില്ലറ വിൽപന വില ലീറ്ററിന് 84 രൂപയിൽ നിന്ന് 88…

രാജ്യത്ത് വാണിജ്യ സിലിണ്ടറിനു വില കുറഞ്ഞു

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിനു വില കുറഞ്ഞു. സിലിണ്ടറിനു 134 രൂപയാണ് കുറഞ്ഞത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ…

കേരളത്തില്‍ പെട്രോളിന് കുറയേണ്ടത് 10.41 രൂപ! പ്രതീക്ഷിച്ച വിലക്കുറവുണ്ടാകാതെ ഇന്ധനനിരക്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടും കേരളത്തില്‍ പെട്രോൾ വിലയില്‍ കാര്യമായി വിലക്കുറവുണ്ടായില്ല. എന്നാല്‍ ഡീസലിന് പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് കേന്ദ്രം കുറച്ചത്…

പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 3.50 രൂപയാും,വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 7 രൂപയുമാണ് വര്‍ധിച്ചത്.ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. ഇതോടെ…

മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും തിങ്കളാഴ്ച്ച

മലപ്പുറം: 1952 ല്‍ എഫ് 1184-ാം നമ്പറില്‍ രൂപീകരിക്കപ്പെട്ട പ്രൊഡ്യൂസേഴ്‌സ് കം കണ്‍സ്യൂമേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പില്‍ക്കാലത്ത് പി.576-ാം നമ്പര്‍ മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കായി രൂപാന്തരം പ്രാപിച്ചത്. 1956 ല്‍…