Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം
ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2021 വര്‍ഷത്തെ ജില്ലാ മൗണ്ടേന്‍ സൈക്കിളിങ് മത്സരം സെപ്തംബര്‍ 26ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന!-->…
ഗതാഗതം നിരോധിച്ചു
തിരൂരങ്ങാടി ചെറുമുക്ക് കുണ്ടൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20 മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ ചെറുമുക്ക്-കാടാംകുന്ന്- തൃക്കുളം തെയ്യാല റോഡ് -ടി.ടി അബ്ദുള്ള!-->!-->!-->!-->!-->!-->!-->…
ഹയർ സെക്കണ്ടറി പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പരിശോധന നാളെ വരെ
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അലോട്ട്മെന്റ് റിസൾട്ട് 2021 സെപ്റ്റംബർ 13 ന് പ്രസിദ്ധീകരിച്ചിരുന്നു അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുവാനും പരിശോധിക്കുവാനും 2021 സെപ്റ്റംബർ 16!-->…
സർക്കാർ ഓഫീസുകളിൽ ഇന്ന് മുതൽ പഞ്ചിംഗ്
തിരുവനന്തപുരം: സർക്കാർ ഓഫീസർ സർക്കാർ ഓഫീസുകളിലും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ദ്യോഗികദ്യോഗിക തിരിച്ചടി കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് സംവിധാനം ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി!-->!-->!-->…
കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നു.
തിരൂർ: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉള്ള കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ്ൽ ( കിക്മ) 2021-23 എം ബി എ. (ഫുൾടൈം) ബാച്ചിലേക്ക് സപ്തംബർ23 ന് വ്യാഴം പകൽ 10 മണി മുതൽ 12.30 വരെ മാവുംകുന്നത്തെ!-->…
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം
സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളായി വിതരണം നടത്തുന്നതിനാല്‍ നിലവിലെ റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുണ്ടെങ്കില്‍ ഒഴിവാക്കിയും, പേര്, വയസ്, ബന്ധം, തൊഴില്‍, ഫോണ്‍നമ്പര്‍, വിലാസം എന്നീ!-->!-->!-->…
ഗതാഗതം നിരോധിച്ചു
അരീക്കോട് -മഞ്ചേരി റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ടാരകുണ്ടിനും ചെങ്കരയ്ക്കും ഇടയിലുള്ള വാഹനഗതാഗതം സെപ്തംബര്‍ 30 വരെ താത്ക്കാലികമായി നിരോധിച്ചു.
അരീക്കോട് നിന്നും മഞ്ചേരിയിലേക്കും തിരിച്ചു പോകുന്ന ചെറിയ!-->!-->!-->!-->!-->…
സിവില്‍ സര്‍വീസ് പരിശീലനം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ( മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലന!-->…
മത്സ്യതൊഴിലാളികൾക്കും തീരദേശ നിവാസികൾക്കും ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ സെപ്റ്റംബര്‍ 14 രാത്രി 11.30 വരെ 2.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിപ്പ്.
!-->!-->!-->!-->!-->!-->!-->…
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2009 സ്കീം, 2009, 2010, 2011 പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍!-->!-->!-->…