Browsing Category

city info

സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിന് വിലക്കില്ലതിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിച്ച്. സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്

ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവ്റിജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും

ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും

മലപ്പുറം ജില്ലയില്‍ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ശനിയാഴ്ച്ച മുതൽ (2021 ജൂലൈ 31) ആരംഭിക്കും. ആദ്യഘട്ടത്തില്‍ എ.എ.വൈ ( മഞ്ഞ കാര്‍ഡ് ) വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. നിലവില്‍ 51,815 എ.എ.വൈ കാര്‍ഡുകളാണ്

തിരൂര്‍ മലപ്പുറം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍ മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 25 വരെറോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡ് വഴി

ജൂണിലെ ഭക്ഷ്യക്കിറ്റ് ഇന്നു കൂടി, ഓണക്കിറ്റ് 31 മുതൽ

തിരുവനന്തപുരം: ജൂണിലെ സൗജന്യ ഭക്ഷ്യക്കിറ്റ് ഇന്നുകൂടി റേഷൻ കടകൾ വഴി ലഭ്യമാകുമെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു. 28ന് വിതരണം അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഓണക്കിറ്റ് വിതരണം 31 മുതൽ ആരംഭിക്കും.

ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

ബുധനാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും.നിലവിൽ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് പൊതുവേ അതിശക്ത മഴയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ

ഓണക്കിറ്റ് ഈ മാസം 31മുതൽ വിതരണം ആരംഭിക്കും

തിരുവനന്തപുരം: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് ഈ മാസം 31മുതൽ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും. ജൂൺ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ

ഭാരതപ്പുഴ പരിസരവാസികൾ ശ്രദ്ധിക്കുക

കുറ്റിപ്പുറം: പാലക്കാട് കാഞ്ഞിരപ്പുഴ ഡാം ഉച്ചയോടു കൂടി തുറക്കാൻ സാധ്യതായുള്ളതിനാൽ ഭാരതപ്പുഴയിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. ആയതിനാൽ ഭാരതപുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നു..

കനത്ത മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴക്ക് സാധ്യത. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.