Fincat
Browsing Category

city info

അതിശക്ത ചുഴലിക്കാറ്റായി യാസ്  അതീവ ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ

ബംഗാൾ ഉൾക്കടലിലെ യാസ് ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന്. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് ജാഗ്രത മുന്നറിയിപ്പ്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് നിലവിൽ ധാംറയിൽ നിന്ന് 85 കി.മീ കിഴക്കു - തെക്കു കിഴക്കായും, പാരദ്വീപിൽ (ഒഡീഷ )…

അറ്റകുറ്റപ്പണികള്‍ക്കായി തിരുവേഗപ്പുറ പാലം നാളെ മുതല്‍ അടച്ചിടും

അറ്റകുറ്റപ്പണികള്‍ക്കായി തിരുവേഗപ്പുറ പാലം നാളെ മുതല്‍ അടച്ചിടും അറ്റകുറ്റപ്പണികള്‍ക്കായി തിരുവേഗപ്പുറ പാലം നാളെ (26/05/2021) മുതല്‍ പൂര്‍ണ്ണമായി അടച്ചിടുമെന്ന് തിരൂര്‍ പി.ഡബ്ല്യൂ.ഡി പാലം വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

യാസ്: ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും

ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ വേഗത്തിൽ യാസ് കര…

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും നാളെയും സാധ്യത

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 17 രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 3 മുതൽ 4.5 മീറ്റർ വരെ തിരമാല ഉയരാൻ…

ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് ഈ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

ട്രിപ്പിൾ ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. 1.കടകൾ (ഗ്രോസറി ഷോപ്പുകൾ, ഫിഷ് മാർക്കറ്റുകൾ തുടങ്ങിയവ) ഉച്ചക്ക് 2.00 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. 2.ഹോട്ടലുകളിൽ…

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. മറ്റ് പതിനൊന്ന്…

പൊതുജനങ്ങള്‍ക്ക് ഏതു സമയവും ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ജലസേചന…

വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കുന്നു.പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ശക്തമായ മഴ പെയ്യുന്നത് കാരണം തൃത്താല, വെള്ളിയാങ്കല്ല് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറക്കുന്നതാണെന്നും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും ചമ്രവട്ടം പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ നിർദ്ദേശിക്കപ്പെട്ട…