Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. രാത്രി 10ന് മുമ്പ് പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ…
തിരൂര്‍-ചമ്രവട്ടം, ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഗതാഗതം നിരോധിച്ചു
തിരൂര്‍-ചമ്രവട്ടം റോഡിലും ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഡിസംബര്‍ 31 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഏഴ് വരെ വാഹനഗതാഗതം നിരോധിച്ചു.
തിരൂര്‍-ചമ്രവട്ടം റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ പൂങ്ങോട്ടുകുളം ജംങ്ഷനില്‍ നിന്ന്…
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി.
ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 10നുള്ളിൽ ഇനി ആദായ നികുതി റിേട്ടൺ സമർപ്പിച്ചാൽ മതിയാകും. ഡിസംബർ 31 ആയിരുന്നു നേരത്തെയുണ്ടായിരുന്ന തിയതി.
ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റിട്ടേണുകൾ…
തിരൂർ പോലീസ് അറിയിപ്പ്
തിരൂർ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന പ്രശ്നങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഒഴിവാക്കുന്നതിനും റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും കോവിഡ്-19 രോഗവ്യാപനം തടയുന്നതിനും ഈ നിർദ്ദേശങ്ങൾ കർശനമായി…
ഇന്ന് രാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും.
എടപ്പാൾ: മേൽപ്പാലത്തിന്റെ കുറ്റിപ്പുറം -തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ചരാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടയും.
പൊന്നാനി -പട്ടാമ്പി, തൃശ്ശൂർ…
കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ…
തൃശ്ശൂർ:കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ അഴിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി. ഓരോ വർഷവും വാടക കൊടുത്ത് തൂണുകളിലൂടെ വലിച്ചിരിക്കുന്നവയാണ് മാറ്റേണ്ടിവരുന്നത്. കേബിൾ ടി.വി., ഇന്റർനെറ്റ്…
പുതുവത്സരാഘോഷം; ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന.
വൈത്തിരി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക്…
വിമാനദുരന്തത്തിലെ നഷ്ടപരിഹാരം; ഹെല്‍പ് ഡെസ്‌ക് തുറക്കുന്നു.
കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനക്കമ്പനി ഹെല്‍പ് ഡെസ്‌ക് തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസില്‍ ഡെസ്‌ക്…
വാഹനരേഖകള്‍ പുതുക്കാനുള്ള കാലാവധി വീണ്ടും നീട്ടി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം…
