Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
പുത്തനത്താണിക്കും വെട്ടിച്ചിറക്കുമിടയില്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം
വെട്ടിച്ചിറ: ദേശീയ പാതയില്‍ പുത്തനത്താണി - വെട്ടിച്ചിറ വരെ റോഡ് പണി നടക്കുന്നതിനാല്‍ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കാട്ടിലങ്ങാടി, മാട്ടുമ്മല്‍, ആതവനാട് പാറ ഭാഗത്തു നിന്നും പുത്തനത്താണി ടൗണിലേക്ക് പോകുന്നവര്‍ പട്ടര്‍നടക്കാവ്,…
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്
കേരള വനിതാ കമ്മിഷന്റെ ഇടുക്കി ജില്ലയിലെ മെഗാ അദാലത്ത് 25-ന് രാവിലെ പത്ത് മുതല്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും…
ശരിയായ കണക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ അയോഗ്യത ഇപ്രകാരം..
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തുക ചെലഴിക്കുകയോ കൃത്യമായ കണക്കുകള്‍ രേഖപ്പടുത്താത്തപക്ഷമോ സ്ഥാനാര്‍ത്ഥി അയോഗ്യനാകും.…
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 24-ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍
കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 24-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി…
വൈദ്യുതി മുടങ്ങും.
തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ചൊവ്വാഴ്ചരാവിലെ ഒമ്പതരമുതൽ വൈകീട്ട് അഞ്ചരവരെ വൈദ്യുതി മുടങ്ങും.
തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുസ്ഥലങ്ങള്‍ വികൃതമാക്കിയാല്‍ നടപടി സ്വീകരിക്കും
സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങണം.
പ്ലസ് വണ്‍ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ കേരള മുഖേനയുളള 2020-22 ബാച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഈ മാസം 30 വരെയും 60 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ ലൈന്‍ രജിസ്േട്രഷനും…
കൊവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട്…
സമസ്ത കേരള മുശാവറ അംഗം കാളാവ് സെയ്തലവി മുസ്ല്യാര്‍(73) അന്തരിച്ചു.
മക്കരപറമ്പ്(മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ മുശാവറ അംഗവും അബൂദബി കേന്ദ്രീകരിച്ചുള്ള സുന്നി സെന്റര്‍ ജംഇയ്യത്തുല്‍ ഉലമ ഇസ് ലാമിക് സെന്റര്‍ സ്ഥാപകനുമായ കാളാവ് സെയ്തലവി മുസ്ല്യാര്‍(73) അന്തരിച്ചു.
ദിവസങ്ങളായി…
ഹസ്രത് നിസാമുദ്ദീൻ; എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു.
കോഴിക്കോട്: ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ (02618) ട്രെയിന്‍ കേരളത്തിലെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നു. എട്ട് സ്‌റ്റോപ്പുകള്‍ നവംബര്‍ 30 മുതല്‍ ഉണ്ടാകില്ല. സതേണ്‍ റെയില്‍വേ തീവണ്ടി ഷെഡ്യൂള്‍…