Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
സ്കൂളുകൾ തുറക്കുന്നത് തീരുമാനമായില്ല.
തിരുവനന്തപുരം:സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. ജനുവരി മുതൽ സ്കൂളുകൾ…
സ്പീഡ് ക്യാമറ ഇനി നോക്കു കുത്തി
അമിതവേഗത ആരോപിച്ചു നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിഴഈടാക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തൂ .മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓരോ വാഹനത്തിന്റെയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ…
‘മാസ്ക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു.
മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന…
“അടപ്പിക്കലിനെതിരെ തുറന്ന സമരം”ആയിരം കേന്ദ്രങ്ങളിൽ.
തിരൂർ:കോവിഡ് നിയന്ത്രണത്തിൻ്റെ പേരിലുള്ള വിവിധ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജി.എസ്.ടി.യുടെ പേരിൽ നടപ്പിലാക്കിയ പിഴശിക്ഷ ഒഴിവാക്കുക ,അനധികൃത തെരുവ് വ്യാപാരം നിർത്തലാക്കുക, തുടങ്ങിയ ആറോളം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-കേരള…
സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് കരിദിനം ആചരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകള്‍ അടച്ചിടും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍…
മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ്…
യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്.…
അറിയിപ്പ്; റേഷൻ വിതരണം നീട്ടി.
മലപ്പുറം:ഒക്ടോബറിലെ റേഷൻ വിതരണം ബുധനാഴ്ച്ച വരെ നീട്ടിയതായി ജില്ലാ സപ്ലേ ഓഫീസർ അറിയിച്ചു
വൈദുതി മുടങ്ങും
പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (02-11-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:00മണി വരെ വൈദുതി മുടങ്ങും.
നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം;
മലപ്പുറം: കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍…