Fincat
Browsing Category

city info

സാങ്കേതിക വിദ്യഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രമായി കോ-ഓപ്പറേറ്റീവ് ഐടിഐ; ഡോണേഷനില്ല, അർഹതയുള്ളവർക്ക്…

തിരൂർ: രാജ്യത്ത് വിദ്യഭ്യാസ മേഖലയിൽ തൊഴിലുറപ്പു നൽകുന്ന വിദ്യഭ്യാസ പദ്ധതികളിലൊന്നാണ് സാങ്കേതിക വിദ്യഭ്യാസ മേഖല. മറ്റു പഠന മേഖലകളെ അപേക്ഷിച്ച് പഠനത്തിനു ശേഷം ജോലിയിലേയ്ക്കുള്ള പ്രവേശനം കൈയെത്തും ദൂരത്തുണ്ടെന്നുള്ള പ്രത്യേകതയാണ്

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം അവസാനമായി കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുള്ള അവസരം നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്

ലൈസൻസില്ലാതെ കേക്ക് വിറ്റാൽ പിടിവീഴും

കൊച്ചി: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടാക്കി വിൽക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ.2020 മാർച്ചിനുശേഷം 2300 റജിസ്ട്രേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും

വൈദ്യുതി ബില്‍ കുടിശ്ശിക കണക്ഷന്‍ വിച്ഛേദിക്കാനൊരുങ്ങി വൈദ്യുതി വകുപ്പ്

തിരൂരങ്ങാടി:കെ.എസ്. ഇ. ബി. ലിമിറ്റഡിന്റെ പ്രതിമാസ / ദ്വൈമാസ റീഡിങ് രീതി പ്രകാരം നൽകുന്ന ബില്ലുകൾ അനുസരിച്ചുള്ള തുക ബിൽ തീയതി മുതൽ 25 ദിവസത്തിനകം അടവാക്കാത്ത പക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വൈദ്യുതി നിയമം 2003 ,

വൈദ്യുതി മുടക്കം

ആലത്തിയൂർ സെക്ഷൻ പരിധിയിലെ പൂക്കൈത, എൻ.എ.ഫൈബർ ഭാഗങ്ങളിൽ 24-10 -2020 ശനി രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടക്കം

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (24-10-2020) രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് തിരൂർ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസി.എഞ്ചിനീയർ അറിയിച്ചു.

തെരഞ്ഞെടുപ്പിന് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കണം പ്രചാരണ ജാഥകളും കൊട്ടി കലാശവും ഉണ്ടാവില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല,

രോഗപ്രതിരോധത്തില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസർ .

പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ല. പൊതു

വൈദുതി മുടങ്ങും.

പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ (18-10-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:00മണി വരെ വൈദുതി മുടങ്ങും

തിരൂർ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി അസത്യങ്ങൾ പ്രചരിപ്പിച്ച് മേനിനടിക്കുന്നു

തിരൂർ: ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസന ജനക്ഷേമപദ്ധതികൾ മുഴുവനും ഒരു വർഷം അധികാരത്തിലിരുന്ന സി പി എം ഭരണ സമിതിയുടേതാണെന്ന പ്രചരണം അസത്യങ്ങൾ പ്രചരിപ്പിച്ച് മേനി നടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബ്ലോക്ക്