Fincat
Browsing Category

city info

വൈദുതി മുടങ്ങും.

പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ (18-10-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:00മണി വരെ വൈദുതി മുടങ്ങും

തിരൂർ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി അസത്യങ്ങൾ പ്രചരിപ്പിച്ച് മേനിനടിക്കുന്നു

തിരൂർ: ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസന ജനക്ഷേമപദ്ധതികൾ മുഴുവനും ഒരു വർഷം അധികാരത്തിലിരുന്ന സി പി എം ഭരണ സമിതിയുടേതാണെന്ന പ്രചരണം അസത്യങ്ങൾ പ്രചരിപ്പിച്ച് മേനി നടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബ്ലോക്ക്

സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില നേരിയതോതിൽ വർധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു.

വൈദ്യുതി മുടങ്ങും

തിരൂർ ; നടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ (17-10-2020) രാവിലെ 10 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ വൈദുതി

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.

സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവൻവില 37,560 രൂപയിൽ തുടർന്നശേഷമാണ് വിലവീണ്ടും കുറഞ്ഞത്.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ

സാമൂഹ്യ പ്രതിരോധം അപകടകരമായ മിഥ്യാബോധമെന്ന്‌ ശാസ്ത്രജ്ഞർ

ലണ്ടൻകോവിഡ്‌ സമൂഹത്തിൽ കോവിഡ്‌ പടരാൻ അനുവദിച്ച്‌ വൈറസിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കാമെന്നത്‌ അപകടകരമായ മിഥ്യാബോധമെന്ന്‌ ശാസ്ത്രജ്ഞർ. ഈ സമീപനത്തിന്‌ ശാസ്ത്രീയമായ അടിത്തറയില്ലെന്ന്‌ 80 ശാസ്ത്രജ്ഞർ ചേർന്ന്‌ ജോൺ സ്നോ മെമൊറാണ്ടം എന്ന

നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി > നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി

ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഇഡി ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തു. മധുരയിലെ പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂറിലേറെ നീണ്ടു. സിജെഎം

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

പാലക്കാട്‌> ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ്‌ അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും