Fincat
Browsing Category

city info

മാസ്‌കില്ലാതെ മോഹന്‍ലാലിന്റെ മാസ് എന്‍ട്രി; വിമര്‍ശനം

തൊടുപുഴ: മാസ്‌കില്ലാതെയുള്ള മോഹന്‍ലാലിന്റെ മാസ് എന്‍ട്രിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മോഹന്‍ലാലിന്റെ ദൃശ്യം 2 ലൊക്കേഷനിലേക്കുള്ള വരവാണ് വീഡിയോയില്‍. കാറില്‍ നിന്ന് ഇറങ്ങി മാസ്‌ക് ഊരിമാറ്റി നടന്നു വരുന്നതിന്റെ

തമിഴ്‌നാട്ടില്‍ ദലിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം; വൈസ്…

ചെന്നൈ > ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ നിർബന്ധപൂർവം നിലത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. തമിഴ്‌നാട്ടിലെ കൂടല്ലൂരിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ

ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം

വളാഞ്ചേരി : ലോക മെയിൽ ഡേയുടെ ഭാഗമായി എന്തുകൊണ്ട് ഞാൻ എൻ്റെ പോസ്റ്റുമാനെ ഇഷ്ടപ്പെടുന്നു എന്ന വിഷയത്തെ ആധാരമാക്കി ഭാരതീയ തപാൽ വകുപ്പ് 10 നും _ 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ പരുതൂർ ഹയർസെക്കണ്ടറി സ്കൂളിലെ

കണ്ണൂരില്‍ പതിമൂന്നുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ്

തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭമില്ല

തിരൂര്‍: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇക്കുറി കുട്ടികളെ എഴുത്തിനിരുത്തില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും ഉണ്ടാവില്ല. മലപ്പുറം ജില്ലയില്‍

പമ്പിൽ നിന്ന് ഇന്ധനം നിറച്ചു,പണം നൽകാതെ വാഹനം എടുത്തു മുങ്ങി,

രാമപുരം:വാഹനത്തിൽ ഫൂൾ ടാങ്ക് ഇന്ധനം നിറച്ചതിന് ശേഷം പണം നൽകാതെ മുങ്ങിയ തായി പമ്പ് ജീവനക്കാരൻ്റെ പരാതി ,ദേശീയപാത രാമപുരത്തെ എസ്സാർ പമ്പിൽ ഇന്ന് (ശനി) പുലർച്ചെ ഒന്നരയോടെയാണ് സംഭവം, വേഗതയിൽ എത്തിയഹ്യൂഡായി ഐ ട്ടൺകാറിൽ ഇന്ധനം നിറച്ചതിന്

തിരൂർ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ലേലം ചെയ്യും

തിരൂർ: പൊലീസ് സ്റ്റേഷനിലും പരിസരങ്ങളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ഇരുചക്ര വാഹനങ്ങളും, ലോറികളും ഉൾപ്പടെ 46 വാഹനങ്ങൾ നവമ്പർ 2 ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ വെച്ച് പൊതൂലേലം നടത്തുന്നതാണ് എന്ന് തിരൂർ സി ഐ ഫർഷാദ് അറിയിച്ചു. വാഹനങ്ങൾ

എഞ്ചിനീയറിംഗ് 4.0 സ്പോട്ട് അഡ്മിഷൻ 10ന് ശനിയാഴ്ച തിരൂരിൽ

തിരൂർ: കേരളത്തിലെ പ്രഥമ എൻജിനീയറിങ് 4.0 ക്യാമ്പസ് ആയ തൃശ്ശൂരിലെ ഐ. സി. സി. എസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെൻറ് ലെ ഒഴിവുള്ള ഏതാനും ബിടെക്, പോളിടെക്നിക് ഡിപ്ലോമ സീറ്റുകളിലേക്ക് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ പത്തു മുതൽ നാലുവരെ

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. പ്രത്യേക ജാഗ്രത നിർദ്ദേശം 10-10-2020 മുതൽ 13-10-2020 വരെ : തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ

മത്സ്യ തൊഴിലാളികൾ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി

പൊന്നാനി: മത്സ്യ തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.കേന്ദ്ര മത്സ്യ ബന്ധന നയം (2020) പിൻവലിക്കുകകപ്പൽ പാത പുന:ർ നിർണ്ണയിക്കുക. കടലാക്രമണ