Fincat
Browsing Category

malappuram

പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്ന് പേർ കൽപകഞ്ചേരി പോലീസിന്റെ പിടിയിൽ

മലപ്പുറം: 15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ കല്‍പകഞ്ചേരിയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. വൈലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരം കുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീർ എന്നിവരാണ് അറസ്റ്റിലായത്.

കീഴുപറമ്പിലെ സ്കൂളിനെതിരെ പ്രതിഷേധം ശക്തം; വി ഡി സവർക്കറുടെ വേഷം കുട്ടി അണിഞ്ഞതിനെതിരെയാണ് പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പ്രതീകാത്മകമായി വി ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതിൽ പ്രതിഷേധം ശക്‌തം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡിവൈഎഫ്ഐ,

വ്യാജനോട്ടും ലോട്ടറി ടിക്കറ്റും അച്ചടിച്ചു; മലപ്പുറത്ത് ഒരാൾ പിടിയിൽ

മലപ്പുറം: കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ മലപ്പുറത്ത് പിടിയിൽ. വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മലപ്പുറം: ഹ്യൂമന്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വിയറോണ്‍മെന്റ് മിഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അങ്ങാടിപ്പുറം ഓഫീസില്‍ ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട പതാക ഉയര്‍ത്തി. സെക്രട്ടറി നാലകത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.റംഷാദ് മങ്കട,

കെ ടി ജലീലിൻ്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി സ്വദേശി ഏലായില്‍ സജേഷ് (31), മാങ്ങാട്ടിരി സ്വദേശി കദളിയില്‍ സുബിത്ത് (27), മൂതൂര്‍

മലപ്പുറത്ത് വിദ്യാർത്ഥിയെ സവർക്കറുടെ വേഷമണിയിച്ചതിൽ സ്കൂളിനെതിരെ പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽവി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത്.

പട്ടികജാതി മോര്‍ച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പെന്റ്,ലംപ്‌സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകുല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ബി

മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പൂക്കോട്ടൂരില്‍ സ്വാതന്ത്ര്യദിന റാലിയും പൊതു…

മലപ്പുറം: സ്വാതന്ത്ര ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഹമാരാഹേ പ്രമേയവുമായി പൂക്കോട്ടൂര്‍ പിലാക്കലില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കബറിടത്തില്‍

കെ ടി ജലീലിന്റെ ഓഫീസിൽ കരിഓയിൽ ഒഴിച്ച് യുവമോർച്ച

എടപ്പാൾ: കെ ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ഓഫീസിലെ ബോർഡിലും ഷട്ടറിലുമാണ് കരിഓയിൽ ഒഴിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിലിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഓഫീസിന്റെ ഷട്ടറിൽ

കെ ടി ജലീലിൻ്റെ ‘ആസാദി കാശ്മീർ’ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി; വസതിയിലേക്ക് ബിജെപി…

വളാഞ്ചേരി: കെ ടി ജലീലിൻ്റെ ആസാദി കാശ്മീർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെപി .എം.എൽ.എ സ്ഥാനം രാജിവെച്ച് ജലീൽ മാപ്പ് പറയണമെന്ന് BJP .കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ കാവുംപുറത്തത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.