Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പാര്‍ട്ടിയും മതസംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് വഖഫ് നിയമനങ്ങളിലെ…
മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നത് സന്തോഷകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിഷയത്തില്‍ മുസ്‌ലിം ലീഗും!-->!-->!-->…
വഖഫ് നിയമനം: സമസ്തയ്ക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചു: ജിഫ്‌രി തങ്ങള്‍എല്ലാ നിലയ്ക്കും നന്ദി…
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചുവെന്ന് സമസ്ത പ്രസിഡന്റ് ജിഫ് രി തങ്ങള്‍. മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. സമസ്ത കേരള!-->!-->!-->…
കെ എസ് ഹംസക്കെതിരെ നടപടി വ്യവസായ പ്രമുഖന്റെ സമ്മര്‍ദത്തില്‍; ലീഗില്‍ വിവാദം
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസക്കെതിരെയുള്ള നടപടിക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് പുറത്തുള്ള വ്യവസായ പ്രമുഖന്‍ പ്രസിഡന്റ് സാദിഖലി തങ്ങളെ സമ്മര്‍ദത്തിലാക്കിയതാണ് നടപടിയിലേക്ക് വഴിവെച്ചതെന്നാണ്!-->!-->!-->…
കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടി; മുന്‍ ബാങ്ക് മാനേജര്‍…
മലപ്പുറം: കൊണ്ടോട്ടി കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊണ്ടോട്ടി കെഎസ്എഫ്ഇ മുന്‍ ബ്രാഞ്ച് മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53),!-->…
പീഡനക്കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ
മലപ്പുറം: യുവതിയെ പീഡിപ്പിച്ച കേസിൽ കൃഷി ഓഫീസർ പിടിയിൽ. വാഴയൂർ കൃഷി ഓഫീസർ സുരേഷ് ബാബുവിനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പ്രതി കൃഷി ഓഫീസർ സുരേഷ് ബാബു യുവതിയെ കയറി!-->!-->!-->…
പോക്സോ കേസുകളില്‍ പൊലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍
പോക്സോ കേസുകളില്‍ പൊലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ബബിത ബല്‍രാജ്. ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബബിത ബല്‍രാജ്. പോക്സോ കേസുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ !-->…
നിലമ്പൂരിൽ നാട്ടുവൈദ്യന്റെ കൊലപാതകം: പ്രതികൾ ഒളിവില്‍ കഴിഞ്ഞത് ഗോവയിലും മണാലിയിലും
നിലമ്പൂരിൽ നാട്ടുവൈദ്യന്റെ കൊലപാതകം: പ്രതികൾ ഒളിവില്‍ കഴിഞ്ഞത് ഗോവയിലും മണാലിയിലും
നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന നാല് പ്രതികളെക്കൂടി പോലീസ് പിടികൂടി.
ഷാബാ!-->!-->!-->!-->!-->!-->!-->…
കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർന്നു: മുഖ്യപ്രതി കീഴടങ്ങി
മലപ്പുറം: കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസറിന്റെ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ!-->!-->!-->…
ഉപതെരഞ്ഞെടുപ്പ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി
മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറല്‍), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറല്‍), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറല്‍), കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ!-->!-->!-->…
കൃഷി അസിസ്റ്റന്റുമാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം: സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം അട്ടിമറിച്ച് കൃഷി വകുപ്പില്‍ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കൃഷി ഓഫീസിന് മുന്നില്‍ കറിവേപ്പിലയും പച്ചക്കറിവിത്തും വിതരണം നടത്തി കൃഷി!-->!-->!-->…