Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ബ്രൗൺഷുഗർ കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ നീലേശ്വരത്ത് പിടിയിൽ
കാസർകോട്: കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശികൾ പിടിയിൽ. കാസർകോട് നീലേശ്വരത്താണ് ഇവർ പിടിയിലായത്. 30 ഗ്രാം ബ്രൗൺഷുഗർ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
മുഹമ്മദ് അജ്മൽ, അൻസിൽ, മുഹമ്മദ് ഫൈജാസ് എന്നിവരാണ്!-->!-->!-->!-->!-->!-->!-->…
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ് എസ് എല്‍ സി ,പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മലപ്പുറം :ജീവിതത്തിലെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടന്ന് ഉന്നത വിജയം കൈവരിക്കാന്‍ ശ്രമം നടത്തുകയും ആത്മ ധൈര്യത്തോടെ ജീവിതം നയിക്കുയും ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ നായകരെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്!-->…
വിശ്വകര്‍മ്മ ബോണ്‍സ്മിത്ത് വിഭാഗത്തിന്റെ തൊഴില്‍ സംരക്ഷിക്കണം
മലപ്പുറം: ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വകര്‍മ്മ ബ്രോണ്‍സ് സ്മിത്ത് വിഭാഗം തൊഴില്‍പരമായി നേരിടുന്ന ചുഷണങ്ങള്‍ ഇല്ലാതാക്കുന്നതിനും തൊഴില്‍ സംരക്ഷണം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്!-->!-->!-->…
സര്‍ഗ്ഗ വനിതാ ജില്ലാ സമ്മേളനം നടത്തി
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗമായ സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
സര്‍ഗ്ഗ വനിത ജില്ലാ!-->!-->!-->…
ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി
മലപ്പുറ: ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ കരാര്‍ ലംഘന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് എംപ്ലോയീസ് യൂണിയന്‍ (എഐബിഇഎ) നേതൃത്വത്തില്‍ അഖിലേന്ത്യാ വ്യാപകമായി ജീവനക്കാര്‍ പണിമുടക്കി.നിയമപരമായ നടപടികളൊന്നും!-->!-->!-->…
നാട്ടിലെത്തി കാണാതായ മലപ്പുറത്തെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തി.
മലപ്പുറം: സ്വര്‍ണവും പണവും മോഷ്ടിച്ചു നാട്ടിലെത്തി കാണാതായെന്ന് പരാതി ഉയര്‍ന്ന മലപ്പുറം എടവണ്ണപ്പാറയിലെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തിയതായി വിവരം. കേസന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം യുവാവുമായി!-->!-->!-->…
മദ്യനിരോധന സമിതി സൗഹൃദ സംഗമം
മലപ്പുറം: ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സൗഹൃദ സംഗമം നടത്തി. മലപ്പുറത്ത് നടന്ന പരിപാടി സമിതി സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ലഹരി ഉപയോഗവും!-->…
നിലമ്പൂരിൽ കാണാതായ യുവാവിനെ തലശ്ശേരിയിൽ നിന്നും കണ്ടെത്തി; തട്ടിക്കൊണ്ട് പോയതെന്ന് സൂചന
മലപ്പുറം: നിലമ്പൂരിൽ കാണാതായ യുവാവിനെ കണ്ടെത്തി.വെണ്ണൂർ സ്വദേശി അഫ്‌സൽ ഹസ്സനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് അഫ്‌സലിനെ കാണാതായത്.
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തലശ്ശേരിയിൽ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. തലശ്ശേരിയിലെ!-->!-->!-->!-->!-->!-->!-->…
കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
മലപ്പുറം: കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരാണ്!-->!-->!-->…
കെട്ടി ഉടമകള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി
മലപ്പുറം: സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടിട ഉടമകള്‍ കലക്ട്രേറ്റിന് മുന്നില്‍!-->…
