Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വഴിക്കടവിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടി.
മലപ്പുറം: കേരള അതിർത്തിയായ വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നാലരക്കോടിയോളം രൂപയുടെ കൊറിയൻ നിർമിത സിഗരറ്റുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. ജാർഖണ്ഡിൽ നിന്ന് ഉരുളക്കിഴങ്ങ് കയറ്റിവന്ന ലോറിയുടെ അകത്ത് രഹസ്യമായി ഒളിപ്പിച്ചു വഴിക്കടവ് ചെക്ക്!-->!-->!-->…
ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുക; ക്ഷേത്ര ഭൂമി സംരക്ഷ സമിതി
മലപ്പുറം; ക്ഷേത്രങ്ങളെ ഭരണ കൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കണമെന്ന് ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ മാര്‍ഗ്ഗ!-->…
വേങ്ങരയില്‍ വന്‍ ലഹരി വേട്ട, രണ്ട് പേര്‍ പിടിയിൽ
വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.
വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍!-->!-->!-->!-->!-->!-->!-->…
എഫ് സി ഐ ലോറി തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം; എഫ് സി ഐ ലോറി തൊഴിലാളികള്‍ ജില്ലയിലെ രണ്ട് എഫ് സി ഐ ഡിപ്പോകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കോര്‍പ്പേറഷന്റെ ഗൊഡൗണുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ലോറി തൊഴിലാളികളുടെ തൊഴിലും കൂലിയും!-->…
അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: അവസരത്തിനൊത്ത് തീവ്രവാദ ശക്തികളെ ഉപയോഗിച്ചത് സി.പി.എം ആണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
!-->!-->!-->!-->!-->!-->!-->…
11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം
എടക്കര:11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തിരിച്ച് പിടിച്ചു. യുഡിഎഫ് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തെരഞ്ഞെടുപ്പ് വന്നത്. ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് എൽഡിഎഫിലെ നജ്മുന്നീസ!-->!-->!-->…
ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത്; ജില്ലാ കണ്‍വെന്‍ഷന്‍ 28 ന്
മലപ്പുറം; ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത് എന്ന സന്ദേശമുയര്‍ത്തി ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി ഹൈന്ദവ സംഘടനകളുടെ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുന്നു.ഏപ്രില്‍ 28ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍!-->…
ആറുവയസ്സുകാരിയെ കെ.എസ്.ആര്‍.ടി.സിയില്‍ വെച്ച് ഉപദ്രവിക്കാന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍.
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി ബിജു അറസ്റ്റിലായി. ഇന്നലെ രാത്രി തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ വച്ചാണ് സംഭവമുണ്ടായത്. ഇയാള്‍!-->…
ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പോലീസ്!-->!-->!-->!-->!-->…