Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 163 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 160 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെ
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 07) 163 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍!-->!-->!-->…
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
മലപ്പുറം : ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
!-->!-->!-->!-->!-->…
വഖഫ് ബോർഡ് പി എസ് സി നിയമനം: മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല.!-->…
പത്തുവര്‍ഷത്തിലധികം സര്‍വീസ്സുള്ള കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരപ്പെടുത്തണം – ജോയിന്റ്…
മലപ്പുറം : കാര്യാലയങ്ങളുടെ വിസ്തീര്‍ണ്ണ പരിധി പരിഗണിക്കാതെ പത്തു വര്‍ഷത്തിലധികമായി ജോലി നോക്കുന്ന കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്ന് ജോയിന്റ് കൗണ്‍സിലിന്റെ അംഗ സംഘടനയായ കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷന്‍!-->!-->!-->…
അംബേദ്കര്‍ അനുസ്മരണം നടത്തി
മലപ്പുറം: ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ അനുസ്മരണം നടത്തി.
ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ അനുസ്മരണത്തില്‍ നിന്നും
!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ആറ് പേരുടെ
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 06) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍!-->!-->!-->…
മലപ്പുറത്ത് വൻ വേട്ട, പിടിച്ചെടുത്തത് ഒൻപത് കിലോ സ്വർണം
മലപ്പുറം: ജില്ലയിൽ വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡിആർഐ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒന്‍പത് കിലോ 750 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കാവനൂരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ച് കിലോ 800 ഗ്രാം സ്വര്‍ണ്ണമാണ്!-->!-->!-->…
കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: 80 ലക്ഷത്തിന്റെ കുഴൽപ്പണ കവർച്ചയിലെ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലാണ്!-->!-->!-->…
രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസ്: നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിൽ
മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാലുപേര്‍ പിടിയിലായി. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം!-->!-->!-->…
ദുബായിൽ നിന്ന് നാല് കോടിയുടെ ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി
പെരിന്തൽമണ്ണ: ദുബായിൽ നിന്ന് 4 കോടിയുടെ ലോംബോർഗിനി ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി വ്യവസായി. മങ്കട സ്വദേശിയും ദുബായിൽ വ്യവസായിയുമായ പി.ടി ഇർഷാദ് ആണ് ലോകത്തിൽ തന്നെ ഏറ്റവും വേഗതയേറിയ കാറുകളിൽ ഒന്നായ ലോംബോർഗിനി ഉറൂസ് ദുബായിൽ നിന്നും കപ്പൽ!-->!-->!-->…
