Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കുറ്റിപ്പുറത്തെ യുവതിയുടെ മരണം: യഥാര്‍ത്ഥ കാരണമറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്…
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്ന് നവംബര്‍ 24ന് കോവിഡ് വാക്സിന്‍ സ്വീകരിച്ച 24 വയസുകാരി മരണപ്പെട്ട വിഷയത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ യഥാര്‍ത്ഥ മരണ കാരണം അറിയാന്‍ സാധിക്കുവെന്ന് ജില്ലാ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 207 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.24 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 27) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.!-->!-->!-->…
മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
മഞ്ചേരി: മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് നടത്തിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാത്രി മഞ്ചേരിയില്‍ ബസ് ജീവനക്കാരനെ ഒരുസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം.!-->!-->!-->…
അവതാര്‍ ഗോള്‍ഡ് തട്ടിപ്പ്: പരാതിക്കാരന് 11.21 ലക്ഷം രൂപ നല്‍കാന്‍ വിധി
സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപ നഷ്ട പരിഹാരമായി 2,00,000 രൂപയും , 20,000 രൂപ ചെലവും അനുവദിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 162 പേര്‍ക്ക് രോഗബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്ക്ഉറവിടമറിയാതെ 05 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 26) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന!-->!-->!-->…
ഹലാൽ വിവാദത്തിനെതിരെ വേണ്ടത് മറയില്ലാത്ത പ്രതിരോധം :എഐവൈഎഫ്.
കേരളീയ പൊതു സമൂഹത്തിൽ ഭക്ഷണത്തിലൂടെ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തി കൊണ്ടുവരണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ കെ സമദ് ആവശ്യപ്പെട്ടു.
"ഭക്ഷണത്തിന്!-->!-->!-->!-->!-->!-->!-->…
മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു
മഞ്ചേരി: മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റ് സ്വദേശി മാങ്കുന്നന്‍ രാഘവന്റെ ഭാര്യ മിനിയാണ് (42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് റോഡില്‍!-->…
മേലാറ്റൂരിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ. പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചാണ് സംഘം!-->…
ഇട്ടൂസിന്റെ ലോകം പ്രകാശനം ചെയ്തു.
വണ്ടൂർ: കവയത്രി മുംതാസ് മുഹമ്മദ് എഴുതിയ ബാലസാഹിത്യ നോവൽ ഇട്ടൂസിന്റെ ലോകംപ്രകാശനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് ഓണാട്ട് കാളികാവ് ഗ്രാമ പഞ്ചായത്ത് മുൻ അംഗം സി.ടി. സകരിയക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ!-->!-->!-->!-->!-->!-->!-->…
എ ടി എമ്മിൽ പണം നിറയ്ക്കാതെ തട്ടിപ്പ്; മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് മെബർ അടക്കം 4 പേർ മലപ്പുറത്ത്…
മലപ്പുറം: എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനള്ള പണം തട്ടിയെടുത്ത കേസിൽ നാലു പേർ അറസ്റ്റിൽ. പിടിയിലായവരിൽ മുസ്ലീംലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗവും ഉണ്ട് .വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി!-->…
